കേരളാ ആയുർവ്വേദം – ഒരു ബ്രാൻഡായ് ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മന്റ് അസ്സോസിയേഷൻ.AHMA.
ആയുർവേദത്തിന്റൈ ലോക ഹബ് ആയി കേരളത്തൈ മാറ്റുക എന്ന ലക്ഷ്യത്തോടെ AHMA പ്രചാരണത്തിനു ബഹു: കേരളാ മുഖ്യമന്ത്രി തിരുവന്തപുരത്തു തുടക്കം കുറിച്ചു.
ആയുർവ്വേദ ചികിത്സാ മേഖല. ആയുർവ്വേദ വിദ്യാഭ്യാസ മേഖല, ആയുർവേദത്തിന്റൈ പേരിലുള്ള സ്പാ സെന്ററുകളുടെ നിയന്ത്രണം, എന്നിവ മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരോടും AHMA സംസ്ഥാന ഭാരവാഹികൾക്ക് ചർച്ച ചെയ്യുവാനായി. വളരെ പോസിറ്റീവ് ആയ പ്രതികരണവും സപ്പോർട്ടീവ് ആയ നിലപാടുകളുമാണ് സർക്കാർ AHMA നേതൃത്വത്തിനോട് കാണിച്ചത്.