ബഹുഃ കേരളാ വ്യവസായ വകുപ്പ് മന്ത്രി ശ്രീ: കുഞ്ഞാലികുട്ടി സാഹിബ് അവറുകൾക്ക് “കേരളാ ആയുർവ്വേദം – ബ്രാൻഡിങിന്റൈ” ഭാഗമായി ആയുർവ്വേദ ഔഷധ കിറ്റ് – AHMA സംസ്ഥാന ജനറൽ സെക്രട്ടറി : ഡോ: ഇടൂഴി ഉണ്ണികൃഷ്ണൻ സംസ്ഥാന പ്രസിഡന്റ് ഡോ: സനൽകുമാർ കുറിഞ്ഞിക്കാട്ടിൽ , സംസ്ഥാന ട്രഷറർ ഡോ: ലിജു മാത്യു ഇളപ്പുങ്കൽ ഉപദേശക കമ്മറ്റി ചെയർമാൻ ഡോ: വിജയൻ നങ്ങേലിൽ സംസ്ഥാന സെക്രട്ടറി ഡോ: ഷിനോയ് ആയൂർക്ഷേത്ര സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശ്രീ: ഷാജി കടേങ്ങൽ, എന്നിവർ തിരുവന്തപുരത്തു നടന്ന ചടങ്ങിൽ പങ്കെടുത്തു.