ആയുർവേദത്തിനെതിരായ തെറ്റായ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി: ആയുഷ് സെക്രട്ടറി AHMA August 18, 2026

ആയുർവേദത്തിനെതിരായ തെറ്റായ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി: ആയുഷ് സെക്രട്ടറി

WhatsApp Image 2026-08-18 at 10.53.45 AM

ആയുർവേദത്തിനെതിരായ തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് ആയുഷ് സെക്രട്ടറി ഡോ . രാകേഷ് കൊട്ടേച്ച ഉറപ്പ് നൽകി. ഇന്ന് ഡൽഹിയിൽ വെച്ച് AHMA ജനറൽ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണനും Ammol ജനറൽ സെക്രട്ടറി ഡോ. രാമനാഥനുമായുള്ള ചർച്ചയിൽ കേരളത്തിൽ വിവിധ മെഡിക്കൽ പ്രൊഫഷണലുകളുടെ ഭാഗത്ത് നിന്ന് അംഗീകൃത വൈദ്യശാസ്ത്രങ്ങൾക്കെതിരെ തുടർച്ചയായുണ്ടാവുന്ന തെറ്റായ പ്രചരണങ്ങൾ നിയന്ത്രിക്കാൻ മെഡിക്കൽ എത്തിക്സ് പ്രൊഫഷണൽ കോൺ ഡക്ട് നിയമത്തിൽ ഭേദഗതി ഉൾപ്പെടെ മന്ത്രാലയത്തിൻ്റെ പരിഗണനയിലുണ്ടെന്നും സത്വര നടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം സംഘടന നേതാക്കളെ അറിയിച്ചു.

Write a comment
Your email address will not be published. Required fields are marked *
Scroll to Top