ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് A.H.M.A. സംസ്ഥാന കമ്മിറ്റി അംഗവും ഭാരവാഹിയുമായ ഡോ: സരസ, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളോടും അധ്യാപകരോടുമായ് ‘ആയുർവേദം നാളേയ്ക്ക്’ എന്ന വിഷയസംബന്ധിയായ് ബോധവത്കരണ ക്ലാസ് നടത്തുന്നു. AHMA September 24, 2026

ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് A.H.M.A. സംസ്ഥാന കമ്മിറ്റി അംഗവും ഭാരവാഹിയുമായ ഡോ: സരസ, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളോടും അധ്യാപകരോടുമായ് ‘ആയുർവേദം നാളേയ്ക്ക്’ എന്ന വിഷയസംബന്ധിയായ് ബോധവത്കരണ ക്ലാസ് നടത്തുന്നു.

WhatsApp Image 2026-09-23 at 11.10.51 AM
WhatsApp Image 2026-09-23 at 11.10.50 AM (1)
WhatsApp Image 2026-09-23 at 11.10.50 AM

 തദവസരത്തിൽ ആയുർവേദ തത്വങ്ങളിൽ ഊന്നിയുള്ള ആഹാര – പാചക ശൈലികളെ കുറിച്ചും പഥ്യാഹാര വിഭവങ്ങളെക്കുറിച്ചും രോഗങ്ങളെത്തെ പ്രതിരോധിക്കാൻ അവ എങ്ങനെയൊക്കെ തയ്യാറാക്കാം എന്നതിനെക്കുറിച്ചുമെല്ലാം പരാമർശിക്കുകയും , കുട്ടികൾക്കും അധ്യാപകർക്കും അനേകം ആയുർവേദീയ വിഭവങ്ങൾ തയ്യാറാക്കി നൽകുകയും ചെയ്തു.

Write a comment
Your email address will not be published. Required fields are marked *
Scroll to Top