വിദ്യാഭ്യാസ മന്ത്രിക്ക് ആയുർവേദം സംബന്ധിച്ച നിവേദനം സമർപ്പിച്ചു AHMA August 18, 2026

വിദ്യാഭ്യാസ മന്ത്രിക്ക് ആയുർവേദം സംബന്ധിച്ച നിവേദനം സമർപ്പിച്ചു

WhatsApp Image 2026-08-18 at 10.46.29 AM

കണ്ണൂരിൽ നടന്ന മീറ്റിങ്ങിൽ വെച്ച് ജനറൽ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ , എക്സിക്യൂട്ടീവ് കമറ്റി അംഗം ഡോ. അന്ത്രു എന്നിവർ വിദ്യാഭ്യാസ മന്ത്രി ബഹു എൻ . ഷംസുദ്ദീൻ അവറുകൾക്ക് ആയുർവ്വേദത്തിൻ്റെ അടിസ്ഥാന അറിവുകൾ കരികുലത്തിൽ ഉൾപ്പെടുത്തുക , സ്കൂൾ ഭക്ഷണത്തിൻ ആരോഗ്യ പ്രദമായ ഋതു ചര്യകൾക്ക് അനുസരിച്ചുള്ള ആയുർവ്വേദ റസിപ്പി ഉൾപ്പെടുത്തുക തുടങ്ങി പത്തോളം കാര്യങ്ങൾ ഉൾപ്പെടുത്തി നിവേദനം സമർപ്പിച്ചു. മന്ത്രി , വിഷയത്തിൽ വളരേ അനുഭാവപൂർണ്ണമായി പരിഗണിക്കും എന്ന് അഭിപ്രായപ്പെട്ടു.

Write a comment
Your email address will not be published. Required fields are marked *
Scroll to Top