“കേരള ആയുർവേദം” ബ്രാൻഡിങ്ങിന്റെ ഭാഗമായി നിയമസഭാ സ്പീക്കർക്ക് ആയുർവേദ ഔഷധ കിറ്റ് സമ്മാനിച്ചു AHMA August 18, 2026

“കേരള ആയുർവേദം” ബ്രാൻഡിങ്ങിന്റെ ഭാഗമായി നിയമസഭാ സ്പീക്കർക്ക് ആയുർവേദ ഔഷധ കിറ്റ് സമ്മാനിച്ചു

WhatsApp Image 2026-08-18 at 10.49.45 AM

ബഹുഃ കേരളാ നിയമസഭാ സ്പീക്കർ ശ്രീ: തിരുവഞ്ചൂർ രാധാകൃഷ്ണൻ അവറുകൾക്ക് “കേരളാ ആയുർവ്വേദം – ബ്രാൻഡിങിന്റൈ” ഭാഗമായി ആയുർവ്വേദ ഔഷധ കിറ്റ് – AHMA സംസ്ഥാന ജനറൽ സെക്രട്ടറി : ഡോ: ഇടൂഴി ഉണ്ണികൃഷ്ണൻ സംസ്ഥാന പ്രസിഡന്റ് ഡോ: സനൽകുമാർ കുറിഞ്ഞിക്കാട്ടിൽ , സംസ്ഥാന ട്രഷറർ ഡോ: ലിജു മാത്യു ഇളപ്പുങ്കൽ ഉപദേശക കമ്മറ്റി ചെയർമാൻ ഡോ: വിജയൻ നങ്ങേലിൽ സംസ്ഥാന സെക്രട്ടറി ഡോ: ഷിനോയ് ആയൂർക്ഷേത്ര സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശ്രീ: ഷാജി കിടങ്ങേൽ, എന്നിവർ തിരുവന്തപുരത്തു നിയമസഭയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

Write a comment
Your email address will not be published. Required fields are marked *
Scroll to Top