Kerala’s Director General of Police (DGP) & State Police Chief – Sri: Ravada Azad Chandra Sekhar, IPS
ബഹുഃ കേരളാ DGP ക്കൂ “കേരളാ ആയുർവ്വേദം – ബ്രാൻഡിങിന്റൈ ഭാഗമായി ആയുർവ്വേദ ഔഷധ കിറ്റ് – AHMA സംസ്ഥാന ട്രഷറർ ഡോ: ലിജു മാത്യു നൽകുന്നു. സംസ്ഥാന സെക്രട്ടറി ഡോ: ഷിനോയ് സമീപം.